Posted By user Posted On

കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു വാഹനത്തിന് തീപിടിച്ചു

കുവൈറ്റിലെ അംഘര പാലത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു.അപകടത്തിൽ ഒരു വാഹനത്തിന് തീപിടിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *