Posted By user Posted On

കുവൈറ്റിൽ ഈ ​വ​ർ​ഷം 7,98,000 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

കുവൈറ്റിൽ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ അ​ർ​ധ​വാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പ​കു​തി​യി​ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 7,98,000 നേ​രി​ട്ടു​ള്ള ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ഈ ​കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം 37,000 ആ​ണ്. അ​ധി​കൃ​ത​ർ രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ കൃ​ത്യ​മാ​യി ഇ​ട​പെ​ട്ടു​വ​രു​ക​യാ​ണ്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ പി​ഴ​യും ത​ട​വും അ​ട​ക്ക​മു​ള്ള ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ശി​ക്ഷ ഉ​യ​ർ​ത്തി​യ​തും, വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​വും നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​റെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തും ആ​ളു​ക​ളെ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്നു. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തും ഗു​ണം ചെ​യ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *