Posted By user Posted On

കുവൈറ്റിൽ വ്യാജ സിഐഡികൾക്ക് 10 വർഷം തടവ്

കുവൈറ്റിൽ ഡിറ്റക്ടീവായി ആൾമാറാട്ടം നടത്തിയതിനും, ഒരു പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതിനും ക്രിമിനൽ രേഖകളുള്ള മൂന്ന് പൗരന്മാർക്ക് കാസേഷൻ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പോലീസുകാരായി ആൾമാറാട്ടം നടത്തി, പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിച്ചുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *