weatherകുവൈത്ത് കൊടും ചൂടില്‍, വെള്ളിയാഴ്ച മുതൽ താപനില 52 ഡിഗ്രീയിലേക്ക്
കുവൈറ്റ് സിറ്റി : വാരാന്ത്യത്തിൽ കുവൈത്തിലെ താപനില 50 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. “അടുത്ത ഞായറാഴ്ച വരെ കടുത്ത ചൂടിന്റെ തരംഗം തുടരുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പ്രസ്താവിച്ചു, നിർജലീകരണം തടയാൻ കൂടുതൽ പാനീയങ്ങൾ കുടിക്കാൻ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. കുടിക്കാൻ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)