Posted By user Posted On

salary കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ വേതനത്തിൽ ഇടിവ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​മാസ salary വേ​ത​ന​ത്തി​ല്‍ വ​ർ​ധ​ന. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ നേ​രി​യ ഇ​ടി​വ്. പ്ര​തി​മാ​സ വേ​ത​നം സം​ബ​ന്ധി​ച്ച പ്ര​മു​ഖ സാ൩ത്തിക ഉ​പ​ദേ​ശ​ക, ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ അ​ൽ ഷാ​ൽ
റി​പ്പോ​ർ​ട്ടി​ലാ​ണ് പു​തി​യ ക​ണ​ക്ക്. റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​യു​ടെ ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം 337 ദീ​നാ​റു൦ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​യു​ടേ​ത് 1,538 ദീ​നാ​റു​മാ​ണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *