Posted By user Posted On

law കുവൈത്തിൽ ബാച്ചിലർമാരുടെ താമസസ്ഥലത്ത് ക‍‍ർശന പരിശോധന; വൈദ്യുതി വിച്ഛദിക്കും, 5000 ദിനാ‍ർ പിഴയും

കുവൈത്തിൽ സ്വകാര്യ ഭവന മേഖലയിൽ താമസിക്കുന്ന ബാച്ചില‍‍‍‍‍മാരുടെ താമസസ്ഥലത്ത് വീണ്ടും പരിശോധന law ക‍‍‍‍‍‍ശനമാക്കി. രാജ്യത്തെ എല്ലാ ​ഗവ‍‍‍‍‍‍‍ണറേറ്റുകളിലും ശക്തമായ പരിശോധനയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ജുഡീഷൽ എൻഫോഴ്സ്മെന്റ് ടീം ഒരുക്കങ്ങൾ തുടങ്ങിയതായാണ് വിവരം. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മറ്റിയെ നിയോ​ഗിച്ചിരുന്നു. 2019ൽ ആണ് കമ്മിറ്റി രൂപീകരിച്ചത്. വൈദ്യുതി മന്ത്രാലയമാണ് ഇതിലെ പ്രധാന അം​ഗം. ഇനി മുതൽ സ്വകാര്യ ഭവന മേഖലയിൽ താമസാനുമതി കൊടുക്കുന്ന റിയൽ എസ്റ്റേറ്റ് നാടുകടത്തുന്നതിനോടൊപ്പം 5000 ദിർഹം പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *