fire force കുവൈത്തിലെ പെട്രോളിയം റിഫൈനറിയിൽ തീപിടുത്തം
കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (KIPIC) ഞായറാഴ്ച യൂണിറ്റ് നമ്പർ fire force12-ൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ അണച്ചതായി അറിയിച്ചു. തീപിടുത്തത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും യൂണിറ്റിന്റെ തണുപ്പിക്കൽ ആരംഭിച്ചതായും KIPIC അതിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു.ഉൽപ്പാദന, കയറ്റുമതി പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു
Comments (0)