Posted By user Posted On

law കുവൈത്തിൽ താമസ നിയമം ലംഘിച്ച 46 പേർ പിടിയിൽ

കുവൈത്തിൽ താമസ നിയമം ലംഘിച്ച നിരവധി പേർ പിടിയിൽ. ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, law സൽഹിയ മേഖലകളിൽ നിന്നാണ് താമസ നിയമ ലംഘകരായ 46 പേരെ പിടികൂടിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *