hajj കുവൈത്തിലെ ഹജ്ജ് തീർഥാടകർ മടങ്ങിയെത്തി തുടങ്ങി
കുവൈത്ത് സിറ്റി: ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് സൗദി hajj അറേബ്യയിൽനിന്ന് കുവൈത്ത് തീർഥാടകർ നാട്ടിൽ മടങ്ങിയെത്തിത്തുടങ്ങി. തീർഥാടകരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാവിലെ 9.35ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 330330 തീർഥാടകരുമായി സൗദി എയർവേസ് വിമാനമാണ് ആദ്യം എത്തിയത്. മ
ടങ്ങുന്ന തീർഥാടകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഡി.ജി.സി.എ സംയോജിത പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)