big ticket ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കാൻ താത്പര്യമുണ്ടോ? നിങ്ങൾക്കിതാ സന്തോഷ വാർത്ത; 15 മില്യൺ ദിർഹവും ഓരോ ആഴ്ച്ചയും ഒരു ലക്ഷം ദിർഹവും സമ്മാനം നേടാം
ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കാൻ കാത്തിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇതാണ് മികച്ച അവസരം big ticket. അടുത്ത മാസത്തെ ബിഗ് ടിക്കറ്റ് ഭാഗ്യശാലി15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് സമ്മാനമായി നൽകുക. വീക്കിലി പ്രൊമോഷനുകൾക്കൊപ്പം ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം വീതം നേടാം.അടുത്ത ലൈവ് ഡ്രോയിൽ പത്തുപേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം, മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം.ഇലക്ട്രോണിക് ഡ്രോയിലൂടെ നാലു പേർക്ക് ഓരോആഴ്ച്ചയും ഒരു ലക്ഷം ദിർഹം വീതം നേടാം. ഇത്തവണ വീക്കിലി നറുക്കെടുപ്പിൽ 16 വിജയികളെയാണ് ഈ മാസം തെരഞ്ഞെടുക്കുക. മൊത്തം സമ്മാനത്തുക 1,600,000 ദിർഹം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾക്കൊപ്പം ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഓഗസ്റ്റ് മൂന്നിന് ജീപ് റാംഗ്ലർ നേടാം. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹം മാത്രം മുടക്കിയാൽ മതി. രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി ലഭിക്കും.ബിഗ് ടിക്കറ്റ് പർച്ചേസുകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നോ നടത്താം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)