കുവൈത്തിൽ സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളി നവജാതശിശുവിനെ രണ്ടാം നിലയിൽനിന്നും പുറത്തേക്കെറിഞ്ഞു

കുവൈത്ത് സിറ്റി: ​സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളിയായ ഫിലിപ്പിനോ സ്ത്രീ അവിഹിത ബന്ധത്തിലുണ്ടായ നവജാതശിശുവിനെ മുറ്റത്തേക്ക് എറിഞ്ഞു. സ്പോൺസറുടെ വീടിന്റെ രണ്ടാം നിലയിലാണ് ​ഗാർഹിക തൊഴിലാളി താമസിച്ചിരുന്നത്. ഏറെ നേരം വിളിച്ചിട്ടും വിവരം ഒന്നുമില്ലാത്തതിനാൽ സ്പോൺസർമാരായ ദമ്പതികൾ തൊഴിലാളിയുടെ താമസസ്ഥലത്തേക്ക് പോയി. ഒരു കുട്ടി കരയുന്ന ശബ്ദം കേട്ടതോടെ വാതിൽ തുറക്കാൻ തൊഴിലാളിയോട് ആവശ്യപ്പെട്ടു. ഏറെ … Continue reading കുവൈത്തിൽ സ്പോൺസറെ ഭയന്ന് ഗാർഹിക തൊഴിലാളി നവജാതശിശുവിനെ രണ്ടാം നിലയിൽനിന്നും പുറത്തേക്കെറിഞ്ഞു