Posted By user Posted On

കുവൈത്തിൽ മ​ന്ത്ര​വാ​ദ വ​സ്തു​ക്ക​ളു​മാ​യി സ്ത്രീ ​പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​ന്ത്ര​വാ​ദ, ആ​ഭി​ചാ​ര വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച​തി​ന് സ്ത്രീ​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി. അ​ബ്ദാ​ലി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ത്രീ​യെ പി​ടി​കൂ​ടി​യ​ത്. ഇ​റാ​ഖി​ൽ​നി​ന്ന് തു​റ​മു​ഖ​ത്തെ​ത്തി​യ​താ​യി​രു​ന്നു സ്ത്രീ. ​ഇ​വ​ർ ല​ഗേ​ജി​ൽ മ​ന്ത്ര​വാ​ദ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *