Posted By user Posted On

kuwait police കുവൈത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ 16 പ്രവാസികൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് 16 ഏ​ഷ്യ​ൻ, യൂ​റോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി kuwait police. പൊ​തു ധാ​ർ​മി​ക സം​ര​ക്ഷ​ണ വ​കു​പ്പാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​ർ പ​ണം ഈ​ടാ​ക്കി പൊ​തു ധാ​ർ​മി​ക​ത​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യും പൊ​തു ധാ​ർ​മി​ക​ത ഉ​റ​പ്പാ​ക്കാ​നും സു​ര​ക്ഷ​സേ​ന നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *