Posted By user Posted On

expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. ആറന്മുള പേരപ്പൂര് expat തോണ്ടുതറയിൽ ടി.എൻ.ശ്രീകുമാറാണ് (43) മരിച്ചത്. 18 വർഷമായി പ്ലമിങ്– ഇലക്ട്രിക്കൽ ജോലി ചെയ്തു വരികയായിരുന്നു.കുവൈത്തിലെ സബിയയിലായിരുന്നു ജോലി. . ഭാര്യ: കാർത്തിക (പുതമൺ ചക്കാലേത്ത്). മകൻ: അർജുൻ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *