Posted By user Posted On

accident കുവൈത്തിൽ നിയന്ത്രണം വിട്ട കാർ ഐസ്ക്രീം വണ്ടിയിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നിയന്ത്രണം വിട്ട കാർ ഐസ്ക്രീം വണ്ടിയിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം accident.എ​മ​ർജ​ൻസി മെ​ഡി​ക്ക​ൽ ടീം ​സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഈ​ജി​പ്ഷ്യ​ൻ സ്ത്രീ ​ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഐ​സ്‌​ക്രീം വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​റെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *