Posted By user Posted On

poea online services കുവൈത്തിലെ മാനവ ശേഷി സമിതിയുടെ ഓൺലൈൻ സേവനങ്ങൾ നിർത്തി വയ്ക്കുന്നു

കുവൈത്തിലെ മാനവ ശേഷി സമിതിയുടെ ഓൺലൈൻ സേവനങ്ങൾ നിർത്തി വച്ചു. വ്യാഴാഴ്ച മുതൽ ഈ മാസം poea online services അവസാനം വരെയാണ് നിർത്തിവയ്ക്കുന്നത്. ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് നിർത്തി വയ്ക്കുന്നത്. തീരുമാനത്തിനെതിരെ ചെറുകിട, ഇടത്തരം സംരംഭക ഉടമകൾ രം​ഗത്തെത്തി. ഈ തീരുമാനം പ്രവാസികൾക്കും സ്വദേശികൾക്കും പ്രയാസമുണ്ടാക്കുമെന്നും അതിനാൽ ഈ തീരുമാനം പുനപരിശോധിക്കണമെന്നും അവർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *