Posted By user Posted On

fire force കുവൈത്തിൽ ടയർ റീസൈക്ലിംഗ് പ്ലാന്റിൽ തീപിടുത്തം

കുവൈറ്റ് സിറ്റി: കുവൈത്തിൽ അൽ-സാൽമി റോഡിലുള്ള ടയർ റീസൈക്ലിംഗ് പ്ലാന്റിൽ തീപിടുത്തമുണ്ടായതായി fire force ജനറൽ ഫയർ സർവീസസ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചു. അഗ്നിശമന സേനയുടെ അടിയന്തര ഇടപെടൽ മൂലം മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു. സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *