
fire force കുവൈത്തിൽ വീടിന് തീപിടിച്ചു; 15 പേർ കുടുങ്ങി
കുവൈത്തിൽ വീടിന് തീപിടിച്ചു. സുലൈബിഖാത്ത് പ്രദേശത്തെ വീടിനാണ് തീപിടിച്ചത്. 15 പേരാണ് ഇതോടെ fire force വീടിനകത്ത് കുടുങ്ങിയത്. എന്നാൽ വിവരം അറിഞ്ഞ ഉടനെ കുവൈത്ത് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)