Posted By user Posted On

financial consultant പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി കുവൈത്ത്

കുവൈത്ത് സിറ്റി : പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി financial consultant കുവൈത്ത്. കഴിഞ്ഞ വർഷം ദോഹ ആയിരുന്നു ഈ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ദോഹ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. . ആഗോള തലത്തിൽ പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയിൽ കുവൈത്തിന് 131 ആം സ്ഥാനമാണ്. 2023 ലെ മെർസർ സൂചിക പ്രകാരമാണ് ഈ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. അന്താ രാഷ്ട്ര തലത്തിൽ 227 നഗരങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഭക്ഷണം, പാർപ്പിടം, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഗതാഗതം തുടങ്ങി 200 ൽ അധികം ഘടകങ്ങളാണ് പട്ടിക തയാറാക്കുന്നതിനായി പരിശോധിച്ചത്. ദുബൈ, അബുദാബി, റിയാദ്, മനാമ, ജിദ്ദ എന്നിവയാണ് പ്രവാസികൾക്ക് ഏറ്റവും അധികം ജീവിത ചെലവറിയ ഗൾഫ് നഗരങ്ങൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *