airindia in എഞ്ചിൻ തകരാർ; ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു

ന്യുഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. എൻജിൻ തകരാർ മൂലമാണ് airindia in വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി റഷ്യയിൽ ഇറങ്ങിയെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലേക്കു പോയ AI173 നമ്പർ എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റഷ്യയിലെ മഗദാനിൽ അടിയന്തര ലാൻഡിങ് നടത്തിയത്.216 യാത്രക്കാരും … Continue reading airindia in എഞ്ചിൻ തകരാർ; ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു