road കുവൈത്തിൽ കാർ മരത്തിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി; കുവൈത്തിൽ കാർ മരത്തിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ജഹറ റോഡിലാണി അപകടമുണ്ടായത് road. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)