expat ദീർഘനാൾ കുവൈത്ത് പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു
ദീർഘനാൾ കുവൈത്ത് പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു. തിരുവല്ല സ്വദേശിയായ തമ്പിച്ചായൻ expat എന്നറിയപ്പെടുന്ന വറുഗീസ് ഒ ടിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. ഗ്രാൻഡ്മാസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്ന് മാസം മുൻപാണ് കുവൈത്തിൽ നിന്ന് നാട്ടിലെത്തിയത്. ഭാര്യ – ഭാര്യ എൽസി വറുഗീസ്, മകൻ- എബി വറുഗീസ് (കുവൈത്ത്) , മകൾ – റൂത്ത് ആൻ വറുഗീസ്. കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക ബെത്‌ലഹേം പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമായിരുന്നു മരിച്ച വറുഗീസ്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)