Posted By user Posted On

bmr suspention സെൻട്രൽ ജയിലിൽ അനിഷ്ട സംഭവങ്ങൾ; കുവൈത്തിൽ ജയിൽ വകുപ്പിലെ 2 ഉന്നത ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കുവൈറ്റ് സിറ്റി;കുവൈത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച സെൻട്രൽ ജയിലിൽ ഉണ്ടായ ‘അനിഷ്ട സംഭവങ്ങ’ളുമായി bmr suspention ബന്ധപ്പെട്ട് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് സ്പെഷ്യൽ സെക്യൂരിറ്റി ആൻഡ് കറക്ഷൻ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെയും ഡയറക്ടറെയും ജോലിയിൽ നിന്ന് വിലക്കിക്കൊണ്ട് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. സെൻട്രൽ ജയിലിൽ ചൊവ്വാഴ്ച നടന്ന സംഭവങ്ങൾ അന്വേഷിക്കാൻ ഒരു പാനൽ രൂപീകരിക്കാനും മന്ത്രി തീരുമാനിച്ചതായി ബുധനാഴ്ച പുറത്തിറക്കിയ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *