Posted By user Posted On

international monetary fund scamsപൊതുപണം ദുരുപയോഗം ചെയ്തു; കുവൈത്തിൽ സർക്കാർ ജീവനക്കാർക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുപണം ദുരുപയോഗം ചെയ്തുവെന്ന സംശയത്തെത്തുടർന്ന് international monetary fund scams കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) ചില ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ സൂപ്പർവൈസർമാരെയും മറ്റ് ജീവനക്കാരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി റിപ്പോർട്ട്. സാധുവായ അഴിമതി റിപ്പോർട്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടർച്ചയായാണ് നടപടിയെന്ന് നസഹ സ്ഥിരീകരിച്ചു. അഴിമതിയെ ചെറുക്കുന്നതിൽ വിസിൽബ്ലോവർമാരുടെ പങ്ക് വളരെ വിലമതിക്കപ്പെടുന്നുവെന്നും അവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും അധികൃതർ സൂചിപ്പിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *