Posted By user Posted On

sailing ship കുവൈത്തിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി; 2 പേരെ രക്ഷപ്പെടുത്തി

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഖൈ​റാ​ൻ മേ​ഖ​ല​യി​ൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ sailing ship ക​ണ്ട ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട വി​വ​രം ല​ഭി​ച്ച ഉ​ട​നെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് മ​റൈ​ൻ ഫ​യ​ർ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന് പി​റ​കെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘം സ്ഥ​ല​ത്തെ​ത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *