Posted By user Posted On

law പരിശോധന കർശനമാക്കി അധികൃതർ; കുവൈത്തിൽ 219 നിയമലംഘകർ പിടിയിൽ

കുവൈത്തിലെ ഇമി​ഗ്രേഷൻ കാര്യ വകുപ്പും സംയുക്ത ത്രികക്ഷി സമിതിയും ചേർന്ന് നടത്തിയ പരിശോധനയിൽ law 219 നിയമലംഘകരെ പിടികൂടാൻ കഴിഞ്ഞു, സാൽമിയയിലെ ഓൾഡ് സൂക്കിലെ അബ്ദാലി, വഫ്ര, കബ്ദ്, ബരായേ സേലം എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇത്രയധികം നിയമലംഘകർ പിടിയിലായത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *