
florasis makeup കുവൈത്തിൽ 33 കോസ്മെറ്റിക് ക്ലിനിക്കുകൾക്ക് താഴിട്ട് ആരോഗ്യ മന്ത്രാലയം; കാരണം ഇതാണ്
കുവൈത്ത് സിറ്റി; സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ മെഡിക്കൽ പരസ്യ നിയമങ്ങൾ ലംഘിച്ചതിന്റെ florasis makeup പേരിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയം 33 സ്വകാര്യ കോസ്മെറ്റിക് സർജറി ക്ലിനിക്കുകൾ താൽക്കാലികമായി അടച്ചുപൂട്ടി. ഈ ക്ലിനിക്കുകളും 33 ഡോക്ടർമാരും ചേർന്ന് കോസ്‌മെറ്റിക് സർജന്റെ തൊഴിൽ നിയമങ്ങൾ 70/2020 ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. നിയമലംഘനം നടത്തുന്ന ഡോക്ടർമാരെ ബന്ധപ്പെട്ട അധികാരികളിലേക്ക് ഫറർ ചെയ്തതായും, ക്ലിനിക്കുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസക്തമായ അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ ക്ലിനിക്കുകൾ താത്കാലികമായി അടച്ചുപൂട്ടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)