law കുവൈത്തിൽ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിൽ റെയ്ഡ്; പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവർത്തിച്ചിരുന്ന 2 വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിൽ MOI റെയ്ഡ് നടത്തി law. സംഭവത്തിൽ നിരവധി പ്രവാസികൾ പിടിയിലായി. ഫിന്റാസ് & ഖൽദിയ മേഖലകളിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവിടെ താമസ & തൊഴിൽ നിയമം ലംഘിച്ച 10 വ്യക്തികൾക്ക് അഭയം നൽകുന്നതായി കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading law കുവൈത്തിൽ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിൽ റെയ്ഡ്; പ്രവാസികൾ പിടിയിൽ