
setai miami കുവൈത്തിലെ ബീച്ചിൽ പതിനെട്ടുകാരൻ മുങ്ങി മരിച്ചു
കുവൈത്ത്; കുവൈത്തിൽ യുവാവ് മുങ്ങി മരിച്ചു. അൽ-ബിദ ബീച്ചിലാണ് 18 കാരനായ ബെഡൂൺ യുവാവ് setai miami മുങ്ങിമരിച്ചത്. മൃതദേഹം കരയ്ക്കെത്തിച്ചു. ഇതിന് ശേഷം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)