
rain കുവൈത്തിൽ മഴ പെയ്യാൻ സാധ്യത; മണിക്കൂറിൽ 35 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശും
കുവൈറ്റ്>: കുവൈറ്റിൽ ഇന്ന് ചൂടുള്ളതും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് rain വിവരം.രാജ്യത്ത് നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. ഇത് മണിക്കൂറിൽ 12-35 കിലോമീറ്റർ വേഗതയിൽ വീശാനാണ് സാധ്യത. രാജ്യത്തിന്റെ പല ഭാഗത്തും ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിലെ കാലാവസ്ഥ നേരിയതും ഭാഗികമായി മേഘാവൃതവുമായിരിക്കും, നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 10-30 കി.മീ വേഗതയിൽ വേഗതയിൽ വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)