
darzalex പിടിച്ചെടുത്തത് വൻ ലഹരി മരുന്ന് ശേഖരം; കുവൈത്തിൽ 7 പ്രതികൾ പിടിയിൽ
കുവൈറ്റ് സിറ്റി: മയക്കുമരുന്ന് വ്യാപാരികളെയും കടത്തുകാരെയും നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ darzalex ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിവരുന്ന ശ്രമങ്ങളുടെയും പ്രചാരണങ്ങളുടെയും ഫലമായി വിവിധ മേഖലകളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ 7 പ്രതികൾ അറസ്റ്റിൽ. ഏകദേശം 2.25 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം രാസവസ്തു, ഒരു കിലോഗ്രാം കഞ്ചാവ്, 1,300 സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, അഞ്ച് ഇലക്ട്രോണിക് സ്കെയിലുകൾ എന്നിവ പ്രതികളുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്. എല്ലാ പ്രതികളെയും പിടികൂടിയ വസ്തുക്കളെയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി നാർക്കോട്ടിക് പ്രോസിക്യൂഷന് റഫർ ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)