കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹൈസ്‌കൂൾ പരീക്ഷ പേപ്പർ ചോർത്തിയ കേസിൽ ഒളിവിൽ പോയ പ്രതി കീഴടങ്ങി certified fraud examiner certification. പ്രതി സ്വയം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ 21 ദിവസത്തേക്ക് തടവിലിടാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു. ഇതിൻ പ്രകാരം പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn