cable conduit ഇലട്രിക് കേബിളിൽ ക്രെയിൻ തട്ടി ഷോക്കേറ്റു; കുവൈത്തിൽ പ്രവാസി ഡ്രൈവർക്കും യുവാവിനും ദാരുണാന്ത്യം
കുവൈത്ത് സിറ്റി; കുവൈത്തിലെ അൽ നായേം സിക്രാപ്യാർഡിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഡ്രൈവർക്കും യുവാവിനും ദാരുണാന്ത്യം. ഹൈൻടെൻഷൻ ഇലട്രിക് കേബിളിൽ ക്രെയിൻ തട്ടി ഷോക്കേറ്റാണ് ഇരുവരും മരിച്ചത്. ക്രെയിനിൽ ഉണ്ടായിരുന്ന ഈജിപ്ഷ്യൻ പ്രവാസി ഡ്രൈവറും ഒരു ബിദൂനി യുവാവുമാണ് മരിച്ചതെന്നാണ് വിവരം.
കുവൈറ്റിൽ കാർ അപകടത്തിൽ ഡ്രൈവർക്കും സഹയാത്രികൻ ദാരുണാന്ത്യം. അബ്ദാലി റോഡിൽ ആണ് വാഹനം മറിഞ്ഞ് അപകടം ഉണ്ടായത്. ഈജിപ്ഷ്യൻ പൗരത്വമുള്ള മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് എത്തിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz https://www.kuwaitvarthakal.com/2023/12/10/expat-malayali-obit-7/ https://www.kuwaitvarthakal.com/2023/12/10/malayali-boy-died-in-qatar/
കുവൈത്തിൽ കനമുള്ള വസ്തു തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് അംഘര സ്ക്രാപ്യാർഡിൽ ആണ് അപകടം നടന്നത്. ലോഹക്കഷണങ്ങൾ അടുക്കുന്നതിനിടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ഖരവസ്തു തലയിൽ വീണാണ് തൊഴിലാളി മരിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw https://www.kuwaitvarthakal.com/2023/05/14/twilio-whatsapp-you-can-off-internet-connection-only-for-whatsapp/ https://www.kuwaitvarthakal.com/2023/07/30/kerala-newly-married-couple-died/ https://www.kuwaitvarthakal.com/2023/07/30/expat-expat-malayali-obit-7/ https://www.kuwaitvarthakal.com/2023/07/30/law-7-people-arrested-in-kuwait/
കുവൈത്തിലെ ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലി ചെയ്യുന്നതിനിടെ വാഹനം വീണതിനെത്തുടർന്ന് പരിക്കേറ്റ ഈജിപ്ഷ്യൻ തൊഴിലാളിയാണ് മരിച്ചത്. തെക്കൻ സബാഹ് അൽ-അഹ്മദ് ഏരിയയിലാണ് സംഭവം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)