dupixent യൂറോപ്യൻ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം
കുവൈറ്റ് സിറ്റി: യൂറോപ്യൻ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് dupixent എയർ കാർഗോ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, ഹാഷിഷ് ഓയിൽ എന്നിവയുൾപ്പെടെ വിവിധ മയക്കുമരുന്നുകളാണ് കണ്ടെടുത്തത്. അതോടൊപ്പം കസ്റ്റംസ് ടാർഗെറ്റിംഗ് സംഘം നടത്തിയ പരിശോധനയിൽ, വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് ബാഗുകൾ മയക്കുമരുന്ന് കഞ്ചാവ്, 60 ഹാലുസിനേഷൻ ഗുളികകൾ, 20 ആംപ്യൂളുകൾ ഹാഷിഷ് ഓയിൽ എന്നിവ കണ്ടെത്തി. കസ്റ്റംസ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡ്രഗ് കൺട്രോൾ ഓഫീസുമായി സഹകരിച്ച് പിടികൂടിയ വസ്തുക്കളും പ്രതിയെയും അധികാരികൾക്ക് കൈമാറി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ വിഭാഗവും തമ്മിലുള്ള വിജയകരമായ സഹകരണത്തിന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് അഭിനന്ദനം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)