forex exchange നാട്ടിലേക്ക് പണം അയയ്ക്കാൻ ഇതാണ് പറ്റിയ സമയം, രൂപയുടെ മൂല്യം ഇടിഞ്ഞു; കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം
തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 25 പൈസ ഇടിഞ്ഞ് 82.46 ആയി forex exchange.അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 268.35 ആയി. അതായത് 3.73 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)