medical camp കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കോൺസുലർ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കുവൈറ്റിലെ ഇന്ത്യൻ എംബസി ജഹ്‌റയിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേരുടെ പാസ്‌പോർട്ട് പുതുക്കൽ medical camp, പിസിസി, ഓൺ-ദി-സ്‌പോട്ട് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ ക്യാമ്പിനെത്തിയ ആളുകൾ പ്രയോജനപ്പെടുത്തി. കുവൈറ്റിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വീട്ടുപടിക്കൽ കോൺസുലർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് നടന്നത്. മാർച്ച് 31 … Continue reading medical camp കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കോൺസുലർ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു