
lawനിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്; വിവിധ രാജ്യക്കാരായ 13 പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി: കുവൈത്തിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ താമസ, തൊഴിൽ നിയമം ലംഘിച്ച law വിവിധ രാജ്യക്കാരായ 13 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കൂടാതെ, ഭിക്ഷാടനത്തിനും വഴിയോര കച്ചവടത്തിനും രണ്ട് വ്യക്തികളെ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾക്ക് വിധേയരാകുന്നതിന് അറസ്റ്റിലായ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)