Posted By user Posted On

expat കുവൈറ്റിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു

കുവൈത്ത് സിറ്റി; കുവൈറ്റിൽ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നഴ്‌സ് വാഹനാപകടത്തിൽ expat മരിച്ചു. കോട്ടയം തൃക്കൊടിത്താനം സ്വദേശിനി ജസ്റ്റി റോസ് ആന്റണി ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചങ്ങനാശേരിയിലാണ് അപകടമുണ്ടായത്. കുവൈത്ത് ജാബർ ആശുപത്രിയിലെ നഴ്‌സായിരുന്നു. ഭർത്താവ്: ജെസിൻ. മക്കൾ: ജോവാൻ, ജോവാന. സഹോദരി പ്രിയമോളും കുവൈറ്റിൽ നഴ്‌സായി ജോലി ചെയ്യുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *