Posted By user Posted On

goat കുവൈത്തിൽ ആടുകളുടെ കയറ്റുമതി നിരോധിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ ആടുകളുടെ കയറ്റുമതി നിരോധിച്ചു. ബലി പെരുന്നാളിനോട് goat അനുബന്ധിച്ച് രാജ്യത്ത് ആടുകളുടെ ലഭ്യത ഉറപ്പാക്കുക ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം. എല്ലാ തരം ആടുകളുടെയും കയറ്റുമതിയും പുനർ കയറ്റുമതിയുമാണ് നിർത്തിവച്ചത്. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരോധനം. അതായത് ജൂലായ് 1 വരെയുള്ള കാലയളവിലായിരിക്കും ഈ നിരോധനം നടപ്പിലാക്കുന്നത്. വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ മാസെൻ അൽ-നഹെദ്, ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *