
കുവൈറ്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
കുവൈത്ത് സിറ്റി: അബ്ദല്ലിയില്‍ ഇന്ത്യക്കാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തലയില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏത് സംസ്ഥാനക്കാരനാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB
Comments (0)