deportനാടുകടത്തപ്പെട്ടവർ വീണ്ടും കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ചു; വ്യാജ പാസ്‌പോർട്ടുമായി എത്തിയത് 530 പ്രവാസികൾ

കുവൈറ്റ് സിറ്റി: നാടുകടത്തപ്പെട്ട 530 പ്രവാസികൾ 2022-ൽ കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാൻ ശ്രമിച്ചെന്നും deport കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ നടപ്പിലാക്കിയതിനാൽ ഇവരുടെ ശ്രമം പരാജയപ്പെടുത്താൻ സാധിച്ചെന്നും അധികൃതർ അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വ്യാജ പാസ്‌പോർട്ടുകളും വ്യാജ പേരുകളും ഉപയോഗിച്ചിട്ടാണ് പലരും എത്തിയത്. എന്നാൽ, “ഡിപോർട്ടീ ഡിറ്റക്ടർ” എന്നറിയപ്പെടുന്ന ഫിംഗർ പ്രിന്റിംഗ് … Continue reading deportനാടുകടത്തപ്പെട്ടവർ വീണ്ടും കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ചു; വ്യാജ പാസ്‌പോർട്ടുമായി എത്തിയത് 530 പ്രവാസികൾ