arafat dayകുവൈത്തിൽ ഹജ്ജ് കർമ്മത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഉടൻ ആരംഭിക്കും; ഏങ്ങനെ റജിസ്റ്റർ ചെയ്യാം?

കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന arafat day സ്വദേശികൾക്കും വിദേശികൾക്കുമായി ഓൺലൈൻ റജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ജനുവരി 29 ഞായറാഴ്ച മുതലാണ് റജിസ്ട്രേഷൻ തുടങ്ങുന്നതെന്ന് മതകാര്യ മന്ത്രാലയത്തിലെ ഹജ്, ഉംറ വിഭാഗം അധികൃതർ ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെയാണ് ഇത്തരത്തിൽ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാൻ … Continue reading arafat dayകുവൈത്തിൽ ഹജ്ജ് കർമ്മത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഉടൻ ആരംഭിക്കും; ഏങ്ങനെ റജിസ്റ്റർ ചെയ്യാം?