Posted By user Posted On

വ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കി നൽകി: കുവൈറ്റിൽ രണ്ടുപേർ പിടിയിൽ

കുവൈത്തിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടാക്കി നൽകുന്ന രണ്ടുപേരെ പിടികൂടി. മെഡിക്കൽ റിപ്പോർട്ട് ഫോമുകൾ സൂക്ഷിച്ച് ഇവർ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ കൗണ്ടർഫുൾ ആൻഡ് ഫോർജറി വകുപ്പാണ് ഇരുവരെയും പിടികൂടിയത്. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾ കൈമാറി നിയമവിരുദ്ധരെ പിടികൂടുന്നതിനുള്ള ക്രിമിനൽ സുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഊർജിതമാക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നത നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് ഭാഗമായാണ് ഇതുവരെയും പിടികൂടിയതെന്ന് സുരക്ഷ മാധ്യമ വിഭാഗം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *