Posted By user Posted On

kuwait policeകുവൈത്തിൽ വാഹനം വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വാഹനം വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. 20 വ​യ​സ്സു​ള്ള kuwait police കു​വൈ​ത്ത് പൗ​ര​നാ​ണ് മ​രി​ച്ച​തെന്നാണ് വിവരം. അ​ൽ വ​ഫ്ര​യിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഫാ​മി​ന്റെ വേ​ലി​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടതാണ് അപകടകാരണമെന്നാണ് വിവരം. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​പ​റേ​ഷ​ൻ​സ് റൂ​മി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും ആം​ബു​ല​ൻ​സു​ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മൃ​ത​ദേ​ഹം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. സംഭവത്തിൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *