Posted By user Posted On

claires near me കുവൈത്തിൽ നിരവധി സഹകരണ സംഘങ്ങളിൽ നിയമലംഘനം; നടപടിയെടുത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി; കുവൈത്തിൽ നിരവധി സഹകരണ സംഘങ്ങൾ നിയമലംഘനങ്ങൾ claires near me നടത്തിയതായി കണ്ടെത്തൽ. ആറിലധികം സഹകരണ സംഘങ്ങൾ നിയമങ്ങൾ ലംഘിച്ചതായാണ് വാണിജ്യ മന്ത്രാലയം കണ്ടെത്തിയത്. അടുത്തിടെ വില വർധിപ്പിച്ചതായി ആരോപണം ഉയർന്ന ഒരു ക്ഷീര കമ്പനിയെ പുതിയ ഉത്പന്നം മാത്രം വിതരണം ചെയ്യാൻ അനുവദിച്ചതിനുശേഷം നടത്തിയ പരിശോധനയിലാണ് സഹകരണ സംഘങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമ ലംഘനങ്ങൾ ഉദ്യോ​ഗസ്ഥർ മിനിറ്റ്സ് കമ്മിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. വിലവർധനവ് നടപ്പാക്കി കമ്പനി നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *