charcoal grill കരിയിലും മായം, മരണം വരെ സംഭവിച്ചേക്കാം; വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ആരോ​ഗ്യവിദ​ഗ്ധർ

കുവൈത്ത് സിറ്റി : കുവൈത്തിൽ തണുപ്പ് കാലം ആയതോടെ ചാർക്കോളിന്(കരി) വലിയ ഡിമാന്റാണ്. രാജ്യത്തിന്റെ charcoal grill ഉത്തര,ദക്ഷിണ മേഖലകളിൽ ശൈത്യ കാല ടെൻറ്റുകളിലേക്ക് വ്യാപകമായി കരി വാങ്ങാറുണ്ട്. തീ കായുന്നതിനും ഇറച്ചി ഉൽപ്പന്നങ്ങൾ ചുടുന്നതിനും വേണ്ടിയാണ് ടെൻറ്റുകളിൽ പ്രധാനമായും കരി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ നിരവധി ആളുകൾ കരി മായം കലർത്തി വിൽപ്പന നടത്തുന്നുണ്ടെന്നാണ് … Continue reading charcoal grill കരിയിലും മായം, മരണം വരെ സംഭവിച്ചേക്കാം; വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ആരോ​ഗ്യവിദ​ഗ്ധർ