Posted By user Posted On

storm soundsമോശം കാലാവസ്ഥ; കുവൈത്തിലെ പ്രധാന റോഡുകൾ അടച്ചു


കുവൈത്ത് സിറ്റി; കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം ഫഹാഹീലിലെ നിരവധി റോഡുകൾ storm sounds ഇന്ന് അടച്ചിട്ടിരിക്കുകയാണെന്ന് കുവൈത്ത് മന്ത്രാലയം അറിയിച്ചു. ഉമ്മുൽ-ഹൈമാനിലേക്കുള്ള ഫഹാഹീൽ റോഡ്, അൽ-കൗട്ട് കോംപ്ലക്‌സിലേക്കുള്ള ഫഹാഹീൽ തീരദേശ റോഡ്, ഷുഐബ പോർട്ട് വെയർഹൗസ് റോഡ് എന്നിവയാണ് അടച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *