forex exchange നാട്ടിലേക്ക് പണം അയയ്ക്കാൻ ഇതിലും മികച്ച സമയം സ്വപ്നങ്ങളിൽ മാത്രം, രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്നത്തെ വിനിമയ നിരക്ക് ഇപ്രകാരം
ക്രൂഡ് വില ഉയരുന്നത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാൽ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ forex exchange ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ഒമ്പത് പൈസ ഇടിഞ്ഞ് 82.74 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)