sewing patternsകുവൈത്തിൽ ലൈസൻസില്ലാത്ത തയ്യൽ കട നടത്തി; 51 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ sewing patterns ഫർവാനിയ ഏരിയയിലെ ലൈസൻസില്ലാത്ത തയ്യൽ വർക്ക്ഷോപ്പുകൾ പൂട്ടുകയും താമസ നിയമം ലംഘിച്ച 51 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമലംഘനങ്ങളെക്കുറിച്ച് ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ വീഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു, ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. നിയമനടപടി സ്വീകരിക്കുന്നതിനായി അറസ്റ്റിലായ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)