turbotaxകുവൈത്തിൽ ഇ-സിഗരറ്റിന്റെ 100% നികുതി ഏർപ്പെടുത്താനുള്ള തീരുമാനം മാറ്റി
കുവൈത്ത് സിറ്റി; ഇലക്ട്രോണിക് സിഗരറ്റിന് മേലുള്ള 100% കസ്റ്റംസ് ഡ്യൂട്ടി നികുതി ഇനിയൊരു turbotax അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കാൻ കുവൈറ്റ് തീരുമാനിച്ചു. 2023 ജനുവരി 1 മുതൽ ഈ നികുതി നടപ്പിലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിൽ ഇതുണ്ടാകില്ലെന്നാണ് വിവരം. നിക്കോട്ടിൻ അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കാട്രിഡ്ജുകളുടെയും നിക്കോട്ടിൻ അടങ്ങിയ ലിക്വിഡ് അല്ലെങ്കിൽ ജെല്ലുകളുടെ പാക്കേജുകളുടെയും നികുതി മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഒരു നിർദേശവും അധികാരികൾ പുറത്തിറക്കിയിട്ടുണ്ട്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ ഇ ആക്ടിംഗ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ-ഫഹദാണ് ഈ നിർദേശം പുറത്തിറക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)